Surprise Me!

CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍ | News Of The Day | Oneindia Malayalam

2019-03-07 1 Dailymotion

cpm leader arrested iti student de@th<br />ആളുമാറി ഐടിഐ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Buy Now on CodeCanyon